
ബോധി ആദിവാസി കാട്ടുതൈലം
₹799.00₹599.00
വെരികോസ് വെയ്ൻ , ഞരമ്പുവീക്കം, സന്ധി വീക്കം, പേശിവീക്കം, നീർക്കെട്ട് ,വാത സംബന്ധമായ വേദനകൾ, ഉളുക്ക്, ചതവ്, ശാരീരിക വേദന, അസ്ഥി വേദന, സന്ധി വേദന, പേശിവേദന, മുട്ടുവേദന, നടുവേദന, കൈമുട്ട് വേദന പേശികളുടെ കാഠിന്യക്കുറവ്, കഴുത്ത് വേദന, തോളിൽ വേദന,അസ്ഥി തേയ്മാനം, ബലക്ഷയം, കൈ-കാൽ തരിപ്പ്, തളർച്ച, തുടങ്ങിയ മറ്റ് സംയുക്ത അസ്വസ്ഥതകൾക്കെല്ലാം ഫലപ്രദമായ ഒന്നാണ് ബോധി ആദിവാസി കാട്ടുതൈലം .
കേരളത്തിൽ പശ്ചിമഘട്ടത്തിൽ ഉൾപ്പെടുന്ന വയനാട്ടിലെ നിബിഡ വനത്തിൽ നിന്നും ഔഷധസസ്യങ്ങൾ ശേഖരിച്ച് ഗോത്രവർഗക്കാരായ ആദിവാസികൾ പരമ്പരാഗതമായ രീതിയിൽ വീട്ടിൽ തന്നെ നിർമിച്ചു ഉപയോഗിചിരുന്നതാണ് ബോധി ആദിവാസി കാട്ടുതൈലം . ബോധി ആദിവാസി കാട്ടുതൈലം കെമിക്കൽ ഫ്രീ, ഐഎസ്ഒ, ജിഎംപി നിർമാണ സർട്ടിഫിക്കറ്റുകളോടു കൂടി നൂറുശതമാനം ആദിവാസി-ഗോത്ര ഗ്രാമീണരുടെ സഹായത്തോടെ ഭവനങ്ങളിൽ തന്നെ നിർമ്മിക്കുന്നതിനാൽ , 100% പ്രകൃതിദത്തവും , ആയുർവേദഗുണങ്ങൾ അടങ്ങിയതും, ഒരു തരത്തിലുമുള്ള രാസവസ്തുക്കൾ ചേർക്കാത്തതിനാലും പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ലാതെ മികച്ചതാവുന്നു.
വേദന സംഹാരി ഔഷധ സസ്യങ്ങളുടെയും മറ്റു ഇരുപതോളം വനസസ്യങ്ങളുടെയും വരുന്ന മുഴുവൻ ഗുണങ്ങളും കൂടാതെ കാട്ടുമരുന്നുകളും പച്ചമരുന്നുകളും ചേർന്ന ശക്തമായ ഒരു ഒറ്റമൂലിയാണ് ബോധി ആദിവാസി കാട്ടുതൈലം. ജാതിക്ക എണ്ണ, കാട്ടുഇഞ്ഞി എണ്ണ , ഗ്രാമ്പൂ എണ്ണ, കർപ്പൂരം തുടങ്ങിയ ശക്തമായ ചേരുവകൾ അടങ്ങിയ ബോധി ആദിവാസി കാട്ടുതൈലം മികച്ച ഒരു വേദന നിവാരണ മാർഗം ആണ്.
ആദിവാസി കാട്ടുതൈലം വെരികോസ് വെയ്ൻ പോലുള്ള ഞരമ്പുവീക്കം, പേശിവീക്കം സന്ധിവീക്കം,വാത സംബന്ധമായ വേദനകൾ എന്നിവ പരിഹരിച്ച് ശരീരത്തിലെ ഞരമ്പുകളിലൂടെയുള്ള രക്തയോട്ടം വർധിപ്പിക്കുന്നു കൂടാതെ നമ്മുടെ ശരീരത്തിലെ അസ്ഥികൾ, നാഡികൾ, സന്ധികൾ, പേശികൾ എന്നിവ ശക്തിപ്പെടുത്തുന്നു.
ബോധി ആദിവാസി കാട്ടുതൈലം സ്ഥിരമായി ഉപയോഗിക്കുന്നതുമൂലം എല്ലാത്തരം ശരീരവേദനകളിൽ നിന്നും വേഗത്തിലുള്ള ആശ്വാസം നൽകി ശരീരത്തിലെ വേദന ഒഴിവാക്കുകയും പ്രാദേശിക രക്തചംക്രമണം മെച്ചപ്പെടുത്തുകയും. കഠിനമായ പേശികളെ മൃദപ്പെടുത്തി സംയുക്തചലനം മെച്ചപ്പെടുത്തുന്നു.
ശരീരത്തിൽ വേദനയുള്ള ഭാഗത്ത് ബോധി കാട്ടുതൈലം പുരട്ടി മസാജ് ചെയ്യുമ്പോൾ ചർമ്മത്തിൽ എണ്ണ വ്യാപിക്കുകയും ആഴത്തിൽ ആഗിരണം ചെയ്യപ്പെടുകയും, ഇത് സന്ധികളുടെയും പേശികളുടെയും വീക്കവും ആർദ്രതയും കുറച്ച് ശാന്തമായ ഫലത്തോടെ വേദനയിൽ നിന്ന് ആശ്വാസം നൽകി നിങ്ങളിലെ ഊർജ്ജസ്വലത വീണ്ടെടുക്കുന്നു
Contact
Important Links
Email: bodhihairoil@gmail.com
Mobile: +91 9747 132 465
© 2026. Bodhi Herbal Oil, All rights reserved.


Bodhi Herbals, A unit Of Hishopie Naturals, Honey Quarters, Pulari Junction, Beenachi, Poothikkad-Checkdam Road, Sulthanbathery, Wayanad Kerala, 673592
For Help: support@hishopie.in
